Cinema

അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ മികച്ച നടനുള്ള പുരസ്‌കാരം ഇത്തവണ മമ്മൂട്ടിക്കോ, കുഞ്ചാക്കോ ബോബനോ തന്നെ;

മമ്മൂട്ടി മികച്ച അഭിനയം കാഴ്ചവച്ച നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകൾ അവസാന റൗണ്ടിലുണ്ട്. നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദികളിൽ ഉൾപ്പെടെ പ്രശംസ നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button