National

ആശ്വാസം; ഒരു കിലോ തക്കാളിയ്ക്ക് ഇനി 90രൂപ, പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പച്ചക്കറികളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി. അടുത്തിടെ തക്കാളിയുടെ വില കുതിച്ചുയർന്നിരുന്നു. തുടർന്ന് ഇന്ന് മുതൽ സർക്കാർ ഡൽഹി, ലക്നൗ, പട്ന തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കിലോയ്ക്ക് 90രൂപയ്ക്ക് തക്കാളി വിൽക്കാൻ തുടങ്ങി. ഈ പദ്ധതി പ്രകാരം ഒരാൾക്ക് സബ്‌സിഡി നിരക്കിൽ രണ്ട്‌ കിലോ തക്കാളി വരെ വാങ്ങാൻ കഴിയു. ആന്ധ്രാപ്രദേശ്,​ കർണാടക,​ മഹാരാ‌ഷ്‌ട്ര എന്നിവിടങ്ങളിലെ മാർക്കറ്റിൽ നിന്നാണ് സർക്കാർ തക്കാളി വാങ്ങി വിൽപന നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button