Sports

ഏഷ്യൻ അത്‌ലറ്റിക്‌സ് മീറ്റ്,​ ട്രിപ്പിൾ ജമ്പിൽ സുവർണ നേട്ടവുമായി മലയാളി താരം അബ്‌ദുള്ള അബുബക്കർ ,​ ഇന്ത്യക്ക് മൂന്ന് സ്വർണം

ബാ​ങ്കോ​ക്ക് ​:​ ​താ​യ്ലാ​ൻ​ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​ഏ​ഷ്യ​ൻ​ ​അ​ത്‌​ല​റ്റി​ക്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​ര​ണ്ടാം​ ​ദി​ന​മാ​യ​ ഇന്ന് ​ഇ​ന്ത്യ​ ​നേ​ടി​യ​ത് ​മൂ​ന്ന് ​സ്വ​ർ​ണ​വും​ ​ര​ണ്ട് ​വെ​ങ്ക​ല​ങ്ങ​ളും.​ ​മ​ല​യാ​ളി​ ​ട്രി​പ്പി​ൾ​ ​ജ​മ്പ് ​താ​രം​ ​അ​ബ്ദു​ള്ള​ ​അ​ബൂ​ബ​ക്ക​ർ,​മ​ദ്ധ്യ​ ​ദൂ​ര​ ​ഓ​ട്ട​ക്കാ​ര​ൻ​ ​അ​ജ​യ്കു​മാ​ർ​ ​സ​രോ​ജ് ,​ ​വ​നി​താ​ ​താ​രം​ ​ജ്യോ​തി​ ​യ​രാ​ജി​ ​എ​ന്നി​വ​രാ​ണ് പൊ​ന്ന​ണി​ഞ്ഞ​ത്.​ ​ഡെ​ക്കാ​ത്ത്‌​ല​ണി​ൽ​ ​തേ​ജ​സ്വി​ൻ​ ​ശ​ങ്ക​റും,​ ​വ​നി​ത​ക​ളു​ടെ​ 400​ ​മീ​റ്റ​റി​ൽ​ ​ഐ​ശ്വ​ര്യ​ ​മി​ശ്ര​യും​ ​വെ​ങ്ക​ലം​ ​നേ​ടി.​ ​ആ​ദ്യ​ ​ദി​നം​ ​അ​ഭി​ഷേ​ക് ​പാ​ലി​ന്റെ​ ​വെ​ങ്ക​ല​ത്തി​ലൂ​ടെ​ ​മെ​ഡ​ൽ​ ​വേ​ട്ട​യ്ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചി​രു​ന്ന​ ​ഇ​ന്ത്യ​ ​ഇ​തോ​ടെ​ ​ആ​റു​ ​മെ​ഡ​ലു​ക​ളു​മാ​യി​ ​പ​ട്ടി​ക​യി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​ഉ​യ​ർ​ന്നു.​ ​അ​ഞ്ചു​ ​സ്വ​ർ​ണ​മു​ൾ​പ്പ​ടെ​ 15​ ​മെ​ഡ​ലു​ക​ളു​മാ​യി​ ​ജ​പ്പാ​നാ​ണ് ​ഒ​ന്നാ​മ​ത്.​മൂ​ന്ന് ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ചൈ​ന​ ​ര​ണ്ടാ​മ​തു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button