Technology

ടെലിക്കോം രംഗത്ത് മത്സരം മുറുകുന്നു; രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോൺ ഐഡിയ

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ വീണ്ടും മത്സരം മുറുകുകയാണ്. പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിലാണ് കമ്പനികൾ തമ്മിൽ ഇപ്പോൾ മത്സരം നടക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ നൽകികൊണ്ട് കൂടുതൽ വരിക്കാരെ നേടാനാണ് ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ (Vodafone Idea) എന്നിവ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വോഡാഫോൺ ഐഡിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 198 രൂപ, 204 രൂപ നിരക്കുകളിലുള്ള കോംബോ പ്ലാനുകളാണ് വിഐ പുറത്തിറക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button