Technology

നത്തിങ് ഫോൺ (2) കുറഞ്ഞ വിലയിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ജൂലൈ 21ന്

നത്തിങ് ഫോൺ (2) (Nothing Phone (2)) കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജൂലൈ 21ന് നടക്കും. 44,999 രൂപ മുതലാണ് നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് എങ്കിലും ആദ്യ വിൽപ്പനയിൽ ഈ ഫോൺ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ആദ്യ വിൽപ്പനയിൽ ഈ ഫോൺ എങ്ങനെ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് നോക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button