Sports

പക വീട്ടി ഒൻസ്,റെക്കാഡുമായി നൊവാക്ക്

ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ മൂന്നാം സീഡും നിലവിലെ ചാമ്പ്യനുമായ കസാഖ് താരം എലേന റൈബാക്കിനയെ 6-7(5) 6-4 6-1 എന്ന സ്കോറിനാണ് ഒൻസ് മറികടന്നത്. കഴിഞ്ഞ തവണത്തെ ഫൈനലിൽ തന്നെ തോൽപ്പിച്ചതിന് പ്രതികാരം വീട്ടുകയായിരുന്നു ഒൻസ് ഇത്തവണ ക്വാർട്ടർ ഫൈനലിൽ . ആദ്യ സെറ്റ് സ്വന്തമാക്കിയ എലേനയെ അടുത്ത രണ്ട് സെറ്റുകളിൽ നിഷ്പ്രഭമാക്കിയാണ് ടുണീഷ്യൻ താരം അവസാന നാലിലേക്ക് മുന്നേറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button