World

പുതിയ എഐ കമ്പനിക്ക് തുടക്കമിട്ട് മസ്‌ക്

ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് മസ്കിന്റെ പുതിയ നീക്കം. മുമ്പ് ഓപ്പൺ എഐയ്ക്ക് തുടക്കമിട്ടത് മസ്‌കിന്റെ അടക്കം പിന്തുണയോടെയാണെങ്കിലും അദ്ദേഹം പിന്നീട് പിൻമാറുകയായിരുന്നു. സുരക്ഷാ കാരണങ്ങൾ കാട്ടി കമ്പനിയെ വിമർശിക്കുകയും ചെയ്തു. ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങിയ വമ്പൻ കമ്പനികളിൽ ജോലിചെയ്തിരുന്ന നിരവധി എൻജിനിയർമാരും എക്സ് എഐയുടെ ഭാഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button