Cinema

വിനീത് – പ്രണവ് മോഹൻലാൽചിത്രം വർഷങ്ങൾക്കുശേഷം

പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ,​ ​നി​വി​ൻ​ ​പോ​ളി,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​അ​ജു​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ഹൃ​ദ​യ​ത്തി​നു​ശേ​ഷം​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലും​ ​മെ​റിലാ​ന്റ് ​സി​നി​മാ​സും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ഹൃ​ദ​യ​ത്തി​ലും​ ​ക​ല്യാ​ണി​ ​ആ​യി​രു​ന്നു​ ​നാ​യി​ക.​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​നീ​ര​ജ് ​മാ​ധ​വ്,​ ​നി​ത​ ​പി​ള്ള,​ ​അ​ർ​ജു​ൻ​ലാ​ൽ,​ ​നി​ഖി​ൽ​ ​നാ​യ​ർ,​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​താ​ര​ങ്ങ​ൾ. പ്രണവ് മോഹൻലാലിന്റെ ജന്മദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. മെ​റിലാ​ന്റ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യം​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം ആ​ഗ​സ്റ്റി​ൽ​ ​ആ​രം​ഭി​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button