World

വ്ലാഡിമിർ…അല്ല, സെലൻസ്കി !  ബൈഡന് വീണ്ടും അബദ്ധം

വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ജോ ബൈഡന് പ്രസംഗത്തിനിടെ വീണ്ടും അബദ്ധം സംഭവിച്ചത് വൈറലാകുന്നു. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ അബദ്ധത്തിൽ ‘ വ്ലാഡിമിർ ‘ എന്ന് വിളിച്ചതാണ് ബൈഡനെ വീണ്ടും ട്രോളിൽ നിറയ്ക്കുന്നത്. തന്റെ ശത്രുവും റഷ്യൻ പ്രസിഡന്റുമായ വ്ലാഡിമിർ പുട്ടിനെയാണ് ബൈഡൻ സെലെൻസ്കിയ്ക്ക് പകരം അറിയാതെ അഭിസംബോധന ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button