Kerala

ശ്രീധരന്റെ വേഗ റെയിൽ വോട്ടാക്കാൻ സി.പി.എം

തിരുവനന്തപുരം: ഏറെ പഴികേട്ട സിൽവർ ലൈനിനു ബദലായി ഇ.ശ്രീധരന്റെ അർദ്ധ അതിവേഗ പാത സ്വീകരിക്കുന്ന സർക്കാർ, വികസന രാഷ്ട്രീയം ചർച്ചയാക്കി ലോക്സഭാ തിരഞ്ഞെടുപ്പ് അനുകൂലമാക്കാമെന്ന് കണക്കുകൂട്ടുന്നു. പിണറായി സർക്കാരിന് തുടർച്ച കിട്ടിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വികസന മുദ്രാവാക്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button