Kerala

സർക്കാർ ചെലവാക്കുന്ന ശമ്പളത്തിന്റെ 50ശതമാനവും കൊണ്ടുപോകുന്നത് സ്‌കൂൾ – കോളേജ് അദ്ധ്യാപകർ; ശിവൻകുട്ടിയെ വേദിയിലിരുത്തി ഗണേഷിന്റെ വിമർശനം

കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. ആ ശമ്പളത്തെ 100ശതമാനമായി കണക്കാക്കിയാൽ അതിൽ 64ശതമാനവും പോകുന്നത് സ്‌കൂൾ – കോളേജ് അദ്ധ്യാപകർക്കാണ്. അതിന് പറ്റിയഫലം കിട്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 50 വർഷം മുൻപ് ഇറങ്ങിയ ‘ഈ നാട്’ എന്ന സിനിമയിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. അതിനർത്ഥം കേരളത്തിൽ ഈ 50വർഷത്തിനിടെ വലിയ മാറ്റം ഒന്നും വന്നിട്ടില്ലെന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button