National

140 രൂപയുടെ മസാല ദോശയ്‌ക്കൊപ്പം സാമ്പാർ നൽകിയില്ല, കോടതിയെ സമീപിച്ച് അഭിഭാഷകൻ; പതിനൊന്ന് മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ ഹോട്ടലിന് പിഴയിട്ടു

തന്റെ ജന്മദിനത്തിൽ അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ അഭിഭാഷകൻ സ്‌പെഷൽ മസാല ദോശ ഓർഡർ ചെയ്തു. 140 രൂപ വിലയുള്ള മസാല ദോശ പാർസലായി വാങ്ങുകയായിരുന്നു. വീട്ടിലെത്തി തുറന്നുനോക്കിയപ്പോൾ സാമ്പാർ ഇല്ല. ഇക്കാര്യം ഹോട്ടലിനെ അറിയിച്ചെങ്കിലും വളരെ മോശമായിട്ടാണ് മാനേജ്മെന്റ് പെരുമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button