Technology

ISRO Chandrayaan 3 Launch Live Updates : അഭിമാനമാകാൻ ചന്ദ്രയാൻ 3; വിക്ഷേപണം 2:35ന്, കാത്തിരിപ്പോടെ രാജ്യം

ശ്രീഹരിക്കോട്ട: ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയുടെ പുതു ചരിത്രം കുറിക്കാൻ ചാന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് ഉച്ചയ്ക്കാണ് വിക്ഷേപണം. മിഷൻ റെഡിനസ് റിവ്യൂ പൂർത്തിയാക്കി ലോഞ്ച് ഓതറൈസേഷൻ ബോർഡ് വിക്ഷേപണത്തിന് അുമതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button